Ultimate magazine theme for WordPress.

ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ലണ്ടൻ വാർഷിക കൺവൻഷൻ നാളെ

ലണ്ടൻ : ബെഥേൽ എ.ജി. ലണ്ടൻ ചർച്ചിന്റെ ഒൻപതാം വാർഷിക കൺവൻഷൻ ഒക്‌ടോബർ 24 ശനിയാഴ്ച ലണ്ടനിലെ ദി ക്രെസ്റ്റ് അക്കാഡമിയിൽ (The Crest Academy, Crest Rd, Neasden, London, NW2 7SN) വെച്ച് നടക്കും.

കൺവൻഷനിൽ പാസ്റ്റർ രാജേഷ് ഏലപ്പാറ, റവ. ബിനോയ് എബ്രഹാം എന്നിവർ ദൈവവചന സന്ദേശം നൽകും. പാസ്റ്റർ ഇമ്മാനുവൽ കെ. ബി. ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യുവജനങ്ങൾക്കായി പാസ്റ്റർ അബെൻ മാത്യു, ബ്രദർ ബെൻജോ ചെറിയാൻ എന്നിവർ വിവിധ സെഷനുകൾ നയിക്കും. പാസ്റ്റർ ബ്ലെസ്സൺ കെ. തോമസ്, പാസ്റ്റർ അരുൺ എ. മാനുവൽ എന്നിവർ സമ്മേളന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.