സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ടന്റായി പാസ്റ്റർ ഡോ. രവി മണി തെരഞ്ഞെടുക്കപ്പെട്ടു
ചെന്നൈ: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (SIAG) അസിസ്റ്റന്റ് സൂപ്രണ്ടന്റായി പാസ്റ്റർ ഡോ. രവി മണി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികളിലാണ് അദ്ദേഹത്തെ ഈ പുതിയ ഉത്തരവാദിത്തത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുത്തത്.
2026-2028 കാലയളവിലേക്കുള്ള സൗത്ത് ഇന്ത്യ എ.ജി തെരഞ്ഞെടുപ്പിലാണ് പാസ്റ്റർ രവി മണി അസിസ്റ്റന്റ് സൂപ്രണ്ടന്റായി നിയമിതനായത്. നങ്ങൾക്കും അദ്ദേഹത്തിന്റെ പുതിയ നേതൃത്വം വഴികാട്ടിയാകും.
ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ വേർഷിപ്പ് സെന്റർ സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമാണ് പാസ്റ്റർ ഡോ. രവി മണി.

Comments are closed.