ബ്രദർ സാങ്കി പീറ്റർ നിത്യതയിൽ ChristianNews On Sep 5, 2026 397 ജെ. വി. പീറ്ററിന്റെ മകൻ ബ്രദർ സാങ്കി പീറ്റർ കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ച് കർത്താവിൽ നിത്യതയിൽ പ്രവേശിച്ചു. ഭൗതികശരീരം പിന്നീട് ജന്മനാട്ടിൽ എത്തിക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച വിശദവിവരങ്ങൾ പിന്നാലെ അറിയിക്കും. 397 Share
Comments are closed.