Ultimate magazine theme for WordPress.

വിമാനത്തിൽ സുവിശേഷ പ്രസംഗം : പാസ്റ്റർമാർക്ക് പിഴ

ദക്ഷിണ കൊറിയ : വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ സുവിശേഷപ്രസംഗം നടത്തിയതിന് രണ്ട് ദക്ഷിണ കൊറിയൻ പാസ്റ്റർമാർക്ക് കോടതി 10 ലക്ഷം വോൺ വീതം പിഴ ശിക്ഷ വിധിച്ചു.

 

യേശുവിൽ വിശ്വസിച്ചില്ലെങ്കിൽ നരകത്തിൽ പോകുമെന്ന് യാത്രക്കാരോട് വിളിച്ചുപറഞ്ഞ 64-ഉം 68-ഉം വയസ്സുള്ള പാസ്റ്റർമാരെ ക്യാബിൻ ക്രൂ ഇടപെട്ടാണ് പിന്നീട് സീറ്റിലിരുത്തിയത്.

Sharjah city AG

Comments are closed.