തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സിവിൽ സർവീസ് മോഹികളായ വിദ്യാർത്ഥികൾക്ക് വൻ അവസരമൊരുക്കി സംസ്ഥാന പി.വൈ.പി.എ. തിരഞ്ഞെടുക്കപ്പെടുന്ന 15 വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായി സിവിൽ സർവീസ് പരിശീലനം നൽകുന്ന സ്കോളർഷിപ്പ് പദ്ധതിക്ക് സംഘടന തുടക്കമിട്ടു.
നാളെയുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പി.വൈ.പി.എ. ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25-ന് മുൻപായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നാണ് അർഹരായ 15 പേരെ തിരഞ്ഞെടുക്കുന്നത്.
ഫോൺ: +91 75195 75555

Comments are closed.