Ultimate magazine theme for WordPress.

ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 16 ഞായറാഴ്ച മുതൽ സെപ്റ്റംബർ 6 ഞായറാഴ്ച വരെ നടക്കുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആരാധനാലയത്തിലാണ് യോഗങ്ങൾ നടക്കുന്നത്.

എല്ലാ ദിവസവും രാവിലെ 10.30നും വൈകിട്ട് 6.30നും നടക്കുന്ന രോഗങ്ങളിൽ വചനപരിജ്ഞാനവും ദൈവാത്മനിറവുള്ള അനുഗ്രഹിക്കപ്പെട്ട ദൈവഭൃത്യർ ദൈവവചനം ശുശ്രൂഷിക്കും.

കൂടുതൽ വിവരങ്ങൾക്ക്;
പാസ്റ്റർ റോയ്സൺ ജോണി – 9633335211
ബ്രദർ ജോൺ വർഗീസ് – 9447349084

Sharjah city AG

Comments are closed.