പ്രാർത്ഥനകൾക്ക് മറുപടി..
പ്രാർത്ഥനകൾക്ക് മറുപടി
സൗത്ത് ആഫ്രിക്കയിലെ കേപ്പ്ടൗണിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന ഏഴ് മാസം ഗർഭിണിയായ ടീന സഹോദരിക്ക് വേണ്ടി കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബാബു ചെറിയാൻ ലോകത്തെമ്പാടുമുള്ള ദൈവമക്കളുടെ അടിയന്തര പ്രാർത്ഥന ആവശ്യപ്പെട്ട സിസ്റ്റർ ടീന ഓക്സിജൻ സപ്പോർട്ട് നിർത്തി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തി ജീവിതത്തിലേക്ക് മടങ്ങി വന്ന് സാക്ഷ്യം പറയുന്ന വീഡിയോ.
