അബുദാബി : അബുദാബിയിലെ വിവിധ പെന്തക്കോസ്തു സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON SISTERS FELLOWSHIP 2026-2027) സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ സിജു സ്കറിയയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ടവർ:
പ്രസിഡന്റ്: സിസ്. ജോളി ജോർജ്, വൈസ് പ്രസിഡന്റ്: സിസ്. ഡെയ്സി ശമുവേൽ,
സെക്രട്ടറി: സിസ്. മഞ്ചു അബ്രഹാം,
ജോയിന്റ് സെക്രട്ടറി: സിസ്. വിദ്യ അനീഷ്,
ട്രഷറർ: സിസ്. രാജീ ബെന്നി, ജോയിന്റ് ട്രഷറർ: സിസ്. ഫേബാ സജിത്,
ക്വൊയർ ലീഡർ: സിസ്. ഷീനാ സോനു. യോഗത്തിന്റെ സമാപനത്തിൽ APCCON ഉപാധ്യക്ഷൻ പാസ്റ്റർ നൈനാൻ മാത്യു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളേ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.
അപ്കോൺ ഭാരവാഹികളായി പുതുതായി തിരഞ്ഞെടുക്കപെട്ടവർക്ക് ആശംസകൾ നേരുന്നു.

Comments are closed.