ൾ*
മൂവാറ്റുപുഴ: ഏ.ജി. മൂവാറ്റുപുഴ സെക്ഷൻ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഇസഡ്. എബ്രഹാം (പ്രസ്ബിറ്റർ), പാസ്റ്റർ സാംകുട്ടി എബ്രഹാം (സെക്രട്ടറി), പാസ്റ്റർ എം. എം. ജോൺസൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ടോമി സെബാസ്റ്റ്യൻ, കാലാമ്പൂർ, എം. വി. പൗലോസ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റവ. ബാബു വർഗീസ്, ഉത്തരമേഖല ഡയറക്ടർ റവ. എം.ടി സൈമൺ എന്നിവർ നേതൃത്വം വഹിച്ചു.

Comments are closed.