Ultimate magazine theme for WordPress.

*കാൻബറയിൽ ബെഥേൽ പെന്തെക്കോസ്ത് ചർച്ച് കൺവെൻഷൻ മെയ് 11 ന്*

 

 

കാൻബറ : ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ബെഥേൽ പെന്തെക്കോസ്ത് ചർച്ചിന്റെ നേതൃത്വത്തിൽ ‘ബെഥേൽ ഫീസ്റ്റ് കൺവെൻഷൻ’ നടക്കുന്നു. ഈ വരുന്ന മെയ് 11-ാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണി മുതലാണ് പ്രാർത്ഥനാ യോഗം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്തനായ പാസ്റ്റർ സുരേഷ് ബാബു ഈ യോഗത്തിൽ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. കാൻബറയിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവൻ വിശ്വാസികളെയും ഈ അനുഗ്രഹീത യോഗത്തിലേക്ക് കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.