യുകെ : ലിവർപൂൾ കത്തീഡ്രലിന്റെ മുകളിലെ ഗോപുരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച തീപിടുത്തം ഉണ്ടായി. ബാൽക്കണിീന്ന് പുക വരുന്നത് കണ്ടപ്പോ തന്നെ അവിടെയുള്ളവരെയൊക്കെ പുറത്തിറക്കി.
അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് എത്തിയത് കൊണ്ട് വലിയൊരു അപകടം ഒഴിവായി. ആ ഭാഗത്തേക്ക് ആരും പോകരുതെന്ന് അവർ കർശനമായി പറഞ്ഞിരുന്നു.
പള്ളി ശനിയാഴ്ച തുറക്കുമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ട്, പക്ഷേ തീ പിടിച്ച ആ ഗോപുരം ഇപ്പോൾ തുറക്കില്ല.

Comments are closed.