Ultimate magazine theme for WordPress.

എ.സി ചാക്കോ (80,ജോണി ) നിത്യതയിൽ

കുമ്പനാട് : കുമ്പനാട് കീഴുകര ആഞ്ഞിലിമൂട്ടിൽ എ.സി ചാക്കോ (80,ജോണി ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ
27 തിങ്കൾ രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 11:30 ന് ഹെബ്റോൻ സഭാ സെമിത്തെരിയിൽ നടക്കും.

Sharjah city AG

Comments are closed.