പ്ലാപ്പള്ളിയിൽ ടിനു മാത്യു (31) നിര്യാതനായി
കുമളി : ചേറ്റുകുഴി ന്യൂ ലൈഫ് ചർച്ച് മെമ്പർ പ്ലാപ്പള്ളിയിൽ ടിനു മാത്യു (31) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പെരുമ്പാവൂരിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു.
കോവിഡു ബാധിച്ചു ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഒരു കുഞ്ഞു ജനിച്ചിരുന്നു. കുഞ്ഞും ഭാര്യ അഞ്ചുവും ചികിത്സയിൽ ആണ്.
മാതാപിതാക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ.
