കോന്നി: അരുവാപ്പുലം ഈട്ടിവിളയിൽ സ്കറിയ ജോർജ്ജ് (87) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭൗതീക ശരീരം വീട്ടിൽ കൊണ്ടുവരുന്നതും 12 മണിക്ക് ളാക്കൂർ ഐപിസി സീയോൻ സെമിത്തേരിയിൽ.
ഭാര്യ: പത്തനാപുരം മോഴയാട്ട് കുഞ്ഞമ്മ ജോർജ്ജ്. മക്കൾ: രാജു,സാലി,സോണി, ബെന്നി. മരുമക്കൾ: റോയി,ജെയ്സി,ജൂനിറ്റ എല്ലാവരും യുഎസ്.

Comments are closed.