Ultimate magazine theme for WordPress.

ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ബാലന് നേരെ സുവിശേഷ വിരോധികളുടെ അക്രമം

ചമ്പ : ഛത്തീസ്ഗഡിലെ ചമ്പയിൽ വഴിയരികെ നിന്ന ഒരു ക്രൈസ്തവ വിശ്വാസിയായ ബാലന് നേരെ ഒരു കൂട്ടം സുവിശേഷ വിരോധികളുടെ അക്രമം. ബാലനെ പരസ്യമായി ആക്രമിക്കുകയും ശക്തമായി മുഖത്തടിച്ച് ഭീഷണിപ്പെടുത്തി നിർബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.