കട്ടപ്പന: വാഹന അപകടത്തെ തുടർന്ന് കോട്ടയം മെഡിസിറ്റി ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന ഷിബിൻ ബെന്നിക്ക് (25 വയസ്സ്) എത്രയും വേഗം രണ്ട് സർജ്ജറി ആവശ്യമായിരിക്കുന്നു. ഇപ്പോൾ കൂടുതൽ സീരിയസായി വെന്റിലേറ്ററിൽ ആയിരിക്കുന്നു. സർജ്ജറി നടത്തുന്നതിന് 6 ലക്ഷം രൂപ ആവശ്യമാണ്. എല്ലാ ദൈവമക്കളുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 75101 17136
AC NO: 140301000010230
IFSC code ɪᴏʙᴀ0001403

Comments are closed.