Ultimate magazine theme for WordPress.

പാമ്പാടിയിൽ ന്യൂലൈഫ് ചർച്ച് ഓഫ് ഗോഡ് ലേഡീസ് മിനിസ്ട്രീസ് ഉപവാസ പ്രാർത്ഥന

പാമ്പാടി : ന്യൂലൈഫ് ചർച്ച് ഓഫ് ഗോഡ് എൻ എൽ എൽ എം ലേഡീസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പാമ്പാടി ലയൺസ്‌ ക്ലബ് ഹാളിൽ ഇന്ന് ഏക ദിന ഉപവാസ പ്രാർത്ഥന നടക്കും. സിസ്റ്റർ ലിൻസി ജെയ്‌സൺ പ്രസംഗിക്കും. സിസ്റ്റർ ലീലാമ്മ മാത്യു, സിസ്റ്റർ അച്ചാമ്മ മത്തായി എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.