ശ്രദ്ധയേറിയ പ്രാർത്ഥനക്ക്
പാസ്റ്റർ സാം റ്റി മുഖത്തലയുടെ സഹോദരൻ പാസ്റ്റർ ഐസക്ക് തരിയൻ കോവിഡും ന്യൂമോണിയും ബാധിച്ചത് മൂലം രക്തത്തിലെ ഓക്സിജൻ ലെവൽ കുറഞ്ഞ് ഹോസ്പിറ്റിലിൽ ആയിരിക്കുന്നു.
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്
സുപ്രസിദ്ധ ക്രൈസ്തവ ഗാന രചയ്താവ് പാസ്റ്റർ സാം റ്റി മുഖത്തലയുടെ സഹോദരൻ പാസ്റ്റർ ഐസക്ക് തരിയൻ കോവിഡും ന്യൂമോണിയും ബാധിച്ചത് മൂലം രക്തത്തിലെ ഓക്സിജൻ ലെവൽ കുറഞ്ഞ് ഹോസ്പിറ്റിലിൽ ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
