Ultimate magazine theme for WordPress.

മല്ലപ്പള്ളി ശാരോൺ ഫെലോഷിപ്പ് സഭ സെന്റർ കൺവെൻഷൻ ഫെബ്രുവരി 5 മുതൽ 8 വരെ

.മല്ലപ്പള്ളി: ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ചർച്ച് ഗ്രൗണ്ടിൽ (മൂശാരിക്കവല) നടക്കും. മല്ലപ്പള്ളി റീജിയൻ മിനിസ്റ്റർ പാസ്റ്റർ ജോൺ വി ജേക്കബ് ഉൽഘാടനം ചെയ്യും. പാസ്റ്റർ ജോസഫ് കുര്യൻ, പാസ്റ്റർ സജോ തോണികുഴിയിൽ, പാസ്റ്റർ ജോമോൻ ജെ നല്ലില , പാസ്റ്റർ ഷിബു കെ മാത്യൂ എന്നിവർ പ്രസംഗിക്കും. മല്ലപ്പള്ളി സെൻ്റർ ക്വയർ ആരാധനാ നയിക്കും പാസ്റ്റമ്മാരായ ചാക്കോ ജോൺ, രാജേഷ് പി ജെ എന്നിവർ പബ്ലിസിറ്റി കൺവീനർമാരായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 8129182728.

(വാർത്ത : അനീഷ് പാമ്പാടി)

Sharjah city AG

Comments are closed.