Ultimate magazine theme for WordPress.

തെലുങ്കനയിലെ സെന്റ് മദർ തെരേസ സ്കൂളിൽ സുവിശേഷ വിരോധികളുടെ അക്രമം

കന്നേപ്പള്ളി : തെലുങ്കനയിലെ മഞ്ചേരിയൽ ജില്ലയിലെ കന്നേപ്പള്ളി ഗ്രാമത്തിൽ കാത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്ന സെന്റ് മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇക്കഴിഞ്ഞ ദിവസം ഒരു കൂട്ടം കാവി ധരിച്ച സുവിശേഷ വിരോധികൾ അതിക്രമിച്ച് കയറി ജയ് ശ്രീ റാം എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് സ്കൂളിലെ വസ്തു വകകൾക്ക് നാശ നഷ്ടങ്ങൾ വരുത്തി. പിന്നീട് പോലീസ് എത്തിയാണ് ഈ സുവിശേഷ വിരോധികളെ പുറത്താക്കിയത്.

Sharjah city AG

Comments are closed.