തിരുവല്ലയിൽ നസറെത്ത് മിനിസ്ട്രീസ് വിടുതൽ ശുശ്രൂഷ ChristianNews On Dec 1, 2025 556 തിരുവല്ല : നസറെത്ത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 5 നും 6 നുമായി തിരുവല്ലയിൽ വിടുതൽ ശുശ്രൂഷയും ആന്തരിക സൗഖ്യ പ്രാർത്ഥനയും നടക്കും. ബ്രദർ ജിയോ നസറെത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 556 Share
Comments are closed.