Ultimate magazine theme for WordPress.

“Rise Up” – കുട്ടികളുടെയും യുവജനങ്ങളുടെയും പ്രത്യേക മീറ്റിംഗ് നാളെ ഷാർജയിൽ

Sharjah– Sharjah City AG ചർച്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടി “Rise Up” എന്ന ആത്മീയ ഉണർവ് മീറ്റിംഗ് നടത്തപ്പെടുന്നു.

പാസ്റ്റർ റെജി മാത്യു ദൈവവചനം ശുശ്രൂഷിക്കുന്നതാണ്

ദൈവിക ലക്ഷ്യങ്ങളിലേക്ക് യുവതലമുറയെ ഉയർത്തിക്കൊണ്ടുപോകാൻ സഹായിക്കുക എന്നതാണ് ഈ മീറ്റിംഗിന്റെ മുഖ്യ ഉദ്ദേശ്യം..

എല്ലാ കുട്ടികളെയും യുവജനങ്ങളെയും, മാതാപിതാക്കളെയും ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ സംഘാടകർ ക്ഷണിക്കുന്നു.

 

📍 സ്ഥലം: Sharjah Worship Centre – Hall No. 3

📅 തീയതി: നവംബർ 29, ശനി

🕗 സമയം: വൈകുന്നേരം 3:00 മുതൽ

 

കൂടുതൽ വിവരങ്ങൾക്ക്:

📞 Pastor – Ben V. Thomas (+971 52 32 77 440)

📞 Secretary – Biju Paul (+971 55 89 40951)

Sharjah city AG

Comments are closed.