Ultimate magazine theme for WordPress.

പാസ്റ്റർ ജോസ് മാത്യൂവിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

തഴക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് മാവേലിക്കര തഴക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് മാത്യൂവിന് സ്കൂട്ടർ അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റു. അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റാക്കിയിരിക്കുയാണ്. അപകടത്തെ തുടർന്ന് പാസ്റ്ററിന് ഹൃദയഘാതവും ഉണ്ടായി.

Sharjah city AG

Comments are closed.