Ultimate magazine theme for WordPress.

ഓൺലൈനിൽ ദി ഹോളി വേ മിനിസ്ട്രീസ് ഡെലിവെറെൻസ് മീറ്റിംഗ്

കോട്ടയം : ദി ഹോളി വേ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 8 മുതൽ 9 വരെ ഓൺലൈൻ പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. ബ്രദർ അജിത്ത് ബാബു സന്ദേശം നൽകും. ബ്രദർ പ്രിൻസ് മീറ്റിംഗ് ലീഡ് ചെയ്യും.

https://meet.google.com/gqa-xafq-sim

Sharjah city AG

Comments are closed.