തിരുവനന്തപുരം:- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെൻറർ വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 79 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് മുതൽ തേമ്പാമൂട് വരെ ലഹരി വിമുക്ത സ്വാതന്ത്ര്യ ദിന സന്ദേശയാത്ര നടക്കും.
രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നടക്കുന്ന സന്ദേശയാത്ര സെന്റർ പാസ്റ്റർ പി. ജെ ഡാനിയേൽ ഉദ്ഘാടനം ചെയ്യും. മേഴ്സി ഡാനിയേൽ, ഷീല തരകൻ, പ്രഭ മോഹൻ ദാസ് , ഷിജി ജപമണി, ആര്യാ മനു, ശോഭന ജോൺ തുടങ്ങിയവർ നേതൃത്വം നൽകും .

Comments are closed.