വാഴൂർ : ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ സ്ഥാപകനും ജനറൽ പ്രസിഡന്റുമായിരുന്ന പാസ്റ്റർ എം എം ചാക്കോ (ചാക്കോ സാർ കണ്ണന്താനം, 89 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ഓഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ട് വരുകയും സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് സഭാ സെമിത്തേരിയിൽ.
ഭാര്യ : പരേതയായ മേരിക്കുട്ടി ചാക്കോ. മക്കൾ : ജെസ്സി ജോൺ, ഷേർളി പോൾ ,സുജ സാബു, ജോൺസൻ ജേക്കബ് കണ്ണന്താനം , ബിജു ജേക്കബ് കണ്ണന്താനം, ഷിജു ജേക്കബ് കണ്ണന്താനം. മരുമക്കൾ : ജോൺ ചാക്കോ, പോൾ കെ വർഗീസ് , സാബു ഓതറ, എൽസമ്മ ജോൺസൻ, റെജി ബിജു, ഷിബി ഷിജു.

Comments are closed.