ചെന്നൈ: നൂംഗാംബാക്കം ചർച്ച് ഓഫ് ഗോഡ് വൈ പി ഇ – സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ അഗസ്റ്റ് 15 ന് ചൂളൈമേട് നുംഗാംബാക്കം റെയിൽവേ സ്റ്റേഷന് സമീപം അർപുതരാജ് മെട്രിക്കുലേഷൻ സ്കൂളിന്റെ ഫസ്റ്റ് ഫ്ലോറിലെ ആരാധനാലയത്തിൽ ഏകദിന ക്യാമ്പ് നടക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.
പാസ്റ്റർ ഷാജി ഫിലിപ്പ് ( ചർച്ച് ഓഫ് ഗോഡ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ്), ഇവാ. ബെൻസൺ വർഗീസ്, ബ്ലസി ബെൻസൺ ( എക്സൽ മിനിസ്ട്രീസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

Comments are closed.