Ultimate magazine theme for WordPress.

ബാംഗ്ലൂർ : യു പി എൽ പി എഫ് & എൻ ഐ ഡബ്ലിയു പി എഫ് ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 30) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഓൺലൈനിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. റോജി വർഗീസ് പ്രസംഗിക്കും. സിസ്റ്റർ സോബി സാം നേതൃത്വം നൽകും. പാ. ജോജി തോമസ് & ഹെപ്‌സിബ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.

Meeting ID: 831 6256 4735
Passcode: 12345

Sharjah city AG

Comments are closed.