കൊല്ലം : കൊല്ലം എല്യോൻസ് വർഷിപ്പേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും (july -24,25,26) വൈകുന്നേരം 3 മുതൽ 5 വരെയും ശനിയാഴ്ച വൈകിട്ട് 7 മുതൽ 8:30 വരെയും ഓൺലൈനിൽ ഉപവാസ പ്രാർത്ഥന നടക്കും.
പാസ്റ്റർമാരായ അനിൽ കട്ടപ്പന, കെ ടി തോമസ്, ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. സിസ്റ്റർ ഷൈനി അധ്യക്ഷത വഹിക്കും. സിസ്റ്റർ റിനി അജി ജോർജ്, സിസ്റ്റർ ആനി സജി, ബ്രദർ വിൽസൺ മാത്യു എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.