മഹാരാഷ്ട്രയിൽ സുവിശേഷ വിരോധികൾ പാസ്റ്ററെ മർദിച്ച് സഭാ ആരാധന തടസ്സപ്പെടുത്തി ChristianNews On Jul 22, 2025 920 സോലാപൂർ : മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ ഞായറാഴ്ച വിശുദ്ധ സഭാ ആരാധനയ്ക്കിടെ ഒരു കൂട്ടം സുവിശേഷ വിരോധികൾ സഭാ ഹാളിൽ അതിക്രമിച്ച് കയറി ആരാധന തടസ്സപ്പെടുത്തി. സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജ് ഡേവിഡിനെ മർദിക്കുകയും ചെയ്തു. 920 Share
Comments are closed.