Ultimate magazine theme for WordPress.

പാസ്റ്റർ പി.ജെ. ജോസിന്റെ മകൻ സാംകുട്ടി പി. ജോസ് നിത്യതയിൽ

കണ്ണൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കണ്ണൂർ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ പി ജെ ജോസിന്റെയും റെബേക്ക ജോസിന്റെയും മകൻ ബ്രദർ സാംകുട്ടി പി ജോസ് (38 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയഘാതത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് ജോലിയോട് അനുബന്ധിച്ച് താമസിച്ച് വരികയായിരുന്നു.
ഭാര്യ : ആൻസി സാംകുട്ടി.

Sharjah city AG

Comments are closed.