Ultimate magazine theme for WordPress.

എഴുപതേക്കറിൽ ജെ.ജി.എം സുവിശേഷയോഗവും സംഗീത വിരുന്നും

കോട്ടയം : തൊടുപുഴ ജെറുസലേം ഗോസ്പൽ മിഷന്റെയും 40 ഏക്കർ എബനേസർ മിഷൻ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 29 ന് 70 ഏക്കർ തുരുത്തിക്കര ജോസഫിന്റെ ഭവനാങ്കണത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും.  പാ. ജോമോൻ കെ ജെ പ്രസംഗിക്കും. ജെറുസലേം വോയിസ് തൊടുപുഴ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.