Ultimate magazine theme for WordPress.

ഓൺലൈനിൽ ഇന്ന് ശാലേം ഏ.ജി ചർച്ച് സെമിനാർ

ദുബായ് : ദുബായ് – യുഎഇ ശാലേം ഏജി ചർച്ച് ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ഓൺലൈനിൽ ഇന്ത്യൻ സമയം 9 മുതൽ 11:30 വരെ വിശ്വാസിയും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും. ഡോ. അനിത ആൻ ജെസ്‌ലി സെമിനാർ നയിക്കും.

മീറ്റിംഗ് ഐഡി : 559 297 6870
പാസ്‌വേഡ് : 010101

Sharjah city AG

Comments are closed.