കവടിയാർ : കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിൽ ആഗസ്റ്റ് 14 ന് ഹല്ലാൽ എന്ന പേരിൽ ഗാന സന്ധ്യ നടക്കും. പാസ്റ്റർമാരായ അജി ബ്ലസിങ്, സിബി തങ്കച്ചൻ, ജേക്കബ് ജി പോൾ, അനീഷ് കട്ടപ്പന, രഞ്ജി ജോൺ, ജെയ്സൺ, ബോബി ടി ഡേവിഡ്, പ്രശാന്ത് ടെർഫിൻ എന്നിവർ ഓർഗനൈസിങ് ടീം ആയി പ്രവർത്തിക്കുന്നു.

Comments are closed.