ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് കൊറമംഗല സഭയും സെൻറ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയും സംയുക്തമായി ജൂലൈ 12ന് സഭാഹാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ നെബു യോഹന്നാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സഭയുടെ ആഭിമുഖ്യത്തിലുള്ള ആരോഗ്യ – ആതുര സേവന പ്രവർത്തനങ്ങളുടെ ഭാഗമാണ് ക്യാമ്പ്.

Comments are closed.