കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സംസ്ഥാന ഘടകത്തിന്റെ ഒരു ഭാഗം വെട്ടിമുറിച്ച് പുതിയ ഭരണസമിതിയെ രൂപികരിച്ചത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ.
മലബാർ കേന്ദ്രികരിച്ച് പുതിയ ഭരണസമിതി വരുന്നതോടെ ഐപിസിയുടെ ജനറൽ കൗൺസിലും സംസ്ഥാന ഘടകവും മൂർദ്ദന്യത്തിലെത്തുമെന്ന് ഉറപ്പായി. നാളുകളായി ഈ രണ്ട് ഘടകങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലാതെയാണ് മുന്നോട്ട് പോകുന്നത്.

Comments are closed.