വാഴപ്ര : യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ.ജില്ലയിൽ വാഴപ്രയിൽ നിർധനരായ വിശ്വാസികൾക്ക് കിറ്റ് വിതരണം ചെയ്തു. ദേശിയ ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ കിറ്റ് വിതരണം ഉൽഘാടനം ചെയ്യുന്നു പാസ്റ്റർമാരായ അനീഷ്, രാജു കുഴിമറ്റം, ലാലച്ചൻ, ബ്ര.നാണുക്കുട്ടൻ സിസ്റ്റർ എലിയമ്മതോമസ് എന്നിവർ പങ്കെടുത്തു.

Comments are closed.