ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ നടത്തപ്പെടും
ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ഏപ്രിൽ 14-17 വരെ ചിങ്ങവനം ബെഥേസ്ഥ നഗറിൽ നടത്തപ്പെടും. ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, വി. ടി. എബ്രഹാം, ബിജു തമ്പി, ടി. എം. കുരുവിള, പ്രിൻസ് തോമസ്, ബിനു തമ്പി, ഷിബു മാത്യു, അനീഷ് തോമസ് വചനശുശ്രുഷ നിർവഹിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
