ചാലക്കുടി : മെയ് 31 ശനിയാഴ്ച ചാലക്കുടി സി എസ് ഐ സെന്റ് ജോൺസ് ചർച്ചിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി ചാലക്കുടി ബ്രാഞ്ച് വാർഷിക പൊതുയോഗവും വാർഷിക വിഭവസമാഹരണ സ്തോത്ര ശുശ്രൂഷയും പ്രാദേശിക രിക സഭകളിൽ നിന്ന് സ്ഥലം മാറിപോയ സഭാനേതൃത്വങ്ങൾക്ക് യാത്രയയപ്പും നൽകും. റവ. ജേക്കബ് ആന്റണി ഉദ്‌ഘാടനം നിർവഹിക്കും.

Comments are closed.