Ultimate magazine theme for WordPress.

നക്ഷത്ര വിസ്ഫോടനത്തിൽ നിന്ന് രൂപംകൊണ്ടതാണ് ഭൂമിയിലുള്ള സ്വർണ്ണ മെന്ന് പഠനം

ന്യൂയോർക്ക്: കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മാഗ്നെറ്റർ എന്നറിയപ്പെടുന്ന ന്യൂട്രോൺ നക്ഷത്രത്തിന്റെ അതിശക്തമായ സ്ഫോടനത്തിൽ നിന്ന് രൂപംകൊണ്ടതാണ് ഭൂമിയിലുള്ള സ്വർണ്ണ മെന്ന് പുതിയ പഠനം. യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും നാസയുടെയും ഇരുപത് വർഷം മുൻപുള്ള ടെലിസ്കോപ്പ് വിവരങ്ങൾ പഠിച്ച ഫ്ലാറ്റിറോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

Sharjah city AG