Ultimate magazine theme for WordPress.

ഐപിസി സൺ‌ഡേ സ്കൂൾ അസോസിയേഷൻ ആറ്റിങ്ങൽ സെന്റർ വി.ബി.എസ്

മംഗലപുരം : ഐപിസി സൺ‌ഡേ സ്കൂൾ അസോസിയേഷൻ ആറ്റിങ്ങൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മംഗലപുരം ഐപിസി സീയോൻ ചർച്ചിൽ ഇന്ന് രാവിലെ 8:30 ഉച്ചയ്ക്ക് 12:30 വരെ വെക്കേഷൻ ബൈബിൾ സ്കൂൾ നടക്കുന്നു. വിബിഎസിൽ കഥകൾ, ആക്ഷൻ സോങ് തുടങ്ങിയവ നടക്കും

Sharjah city AG