Ultimate magazine theme for WordPress.

കൊല്ലങ്കോട് ചർച്ച് ഓഫ് ലിവിങ് ക്രൈസ്റ്റ് മിനിസ്ട്രി ഉണർവ് യോഗം

കൊല്ലങ്കോട് : ചർച്ച് ഓഫ് ലിവിങ് ക്രൈസ്റ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 മുതൽ 20 വരെ കൊല്ലങ്കോട് തിരുമന്നം ജംഗ്ഷനിൽ ഉണർവ് യോഗം നടക്കും. പാ. ബി ധനശീലൻ, പാ. അരവിന്ദ് മോഹൻ എന്നിവർ പ്രസംഗിക്കും. ഗിഫ്റ്റ് ഓഫ് ഗോഡ് ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.