ചങ്ങനാശ്ശേരി : കണ്ടത്തിപറമ്പിൽ ഫിഷ് മാർക്കറ്റിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗ്ഗീസ് (83) നിത്യതയിൽ. സംസ്കാരം നാളെ (ശനി) ഉച്ച കഴിഞ്ഞ് 2 മണിക്ക് പെരുന്നാ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ ആരംഭിച്ച്, ചീരഞ്ചിറ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
ആരംഭകാലഘട്ടങ്ങളിൽ ന്യൂ ഇന്ത്യ ദൈവസഭയുടെ പ്രവർത്തനങ്ങളിൽ നിത്യതയിൽ വിശ്രമിക്കുന്ന മറിയാമ്മ ആൻ്റിയൊടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു.
മക്കൾ: സിബി,ബിന്ദു,
പരേതനായ തോമസ് വർഗീസ് ,പരേതനായ രാജൻ, പരേത റീന. മരുമക്കൾ — ഷാജിമോൾ, സുനി, പരേതനായ സാബു, ജോഷി, പരേതനായ ബെഞ്ചമിൻ.
