റാന്നിയിൽ ഐക്കാട് പ്രയർ ഗാർഡൻ ആത്മ പകർച്ച സെമിനാർ ChristianNews On Jan 16, 2025 86 റാന്നി : റാന്നി ഐക്കാട് പ്രയർ ഗാർഡന്റെ ആഭിമുഖ്യത്തിൽ ജനുവരി 27 മുതൽ 29 വരെ നെല്ലിക്കമൺ ഊട്ടുപാറ സകൂളിന് സമീപം ആത്മ പകർച്ച സെമിനാർ നടക്കും. പാ. സുനി ഐക്കാട്, സിസ്റ്റർ നിസി സുനി എന്നിവർ നേതൃത്വം നൽകും. 86 Share