മാന്നാറിൽ റിജോയ്സ് മിനിസ്ട്രീസ് ഉണർവ് യോഗം ChristianNews On Jan 12, 2025 167 മാന്നാർ : റിജോയ്സ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നാളെ (തിങ്കൾ) മാന്നാർ പരുമലക്കടവിൽ ഉണർവ് യോഗം നടക്കും. പാ. സാം മാത്യു, പാ. പ്രസാദ് വെണ്ണിക്കുളം എന്നിവർ പ്രസംഗിക്കും. പാ. പ്രസാദ്, പാ. സണ്ണി, പാ. ജോൺ കൈത്തറ എന്നിവർ നേതൃത്വം നൽകും. 167 Share
Comments are closed.