യു. കെ യൂറോപ്പ് അസ്സംബ്ലിസ് ഓഫ് ഗോഡ് പതിനാലാമത് ജനറൽ കൺവെൻഷൻ
യു. കെ യൂറോപ്പ് അസ്സംബ്ലിസ് ഓഫ് ഗോഡ് പതിനാലാമത് ജനറൽ കൺവെൻഷൻ 2021 മാർച്ച് 19,20,21 ദിവസങ്ങളിൽ നടത്തപ്പെടുന്നു.റവ.ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാ. രാജേഷ് ഏലപ്പാറ,റവ.രവി മണി, പാ.എബി മാത്യു എന്നിവർ ദൈവവചനം സംസാരിക്കുകയും പാ.ലോർഡ്സൻ ആന്റണിയും ബ്രദർ.ഷിജിൻ ഷായും ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ കൺവെൻഷൻ ലൈവായി ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലും മിഡിൽ ഈസ്റ്റ് യൂത്ത് മിനിസ്ട്രീസ് ഫേസ്ബുക്ക് പേജും ഉൾപ്പെടെ മറ്റിതര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും കാണാവുന്നതാണ്.
