Ultimate magazine theme for WordPress.

സ്നേഹസന്ദേശ യാത്ര 2025

കന്യാകുമാരി മുതൽ കാശ്മീർ വരെ കാൽനടയായി നടന്നു പ്രാർത്ഥിക്കുവാൻ തയാറായി
ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ച ചിലർ.
ജനുവരി 6 നു കന്യാകുമാരിയിൽ നിന്നും പ്രാർഥിച്ചാരംഭിച്ച യാത്ര ആദ്യ ഘട്ടത്തിൽ കാസർഗോഡ് അവസാനിക്കും, പിന്നീട് അടുത്ത ഘട്ടമായി കശ്മീർ വരെ തുടരും.
ബിജുമോൻകെ, പാസ്റ്റർ ജോയ്സ്മോൻ , പാസ്റ്റർ ജേക്കബ് (Beula Christian church), പാസ്റ്റർ കാലബ് (Back to the Cross) തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
ഇവരുടെ ദർശനത്തോടൊപ്പം ഒരു ദിവസമെങ്കിൽ കൈകോർക്കാൻ ആഗ്രഹിക്കുന്നവർക്കും അവസരം ഉണ്ട്.
സഭകൾ, യുവജന പ്രവർത്തകർ, സുവിശേഷകർ, വിശ്വാസികൾ തുടങ്ങിയവർക്ക് ജില്ലകളിലൂടെ ഉള്ള യാത്രയിൽ പങ്കെടുക്കാൻ കഴിയും.
കൂടുതൽ വിവരങ്ങൾക്ക്: +91 98110 66781

Sharjah city AG