കീഴറൂറിൽ ഫെയ്ത് മിനിസ്ട്രീസ് സെക്കന്റ് സാറ്റർഡേ മീറ്റിംഗ് ChristianNews On Jan 8, 2025 1,523 കീഴറൂർ : ഫെയ്ത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 ശനിയാഴ്ച കീഴറൂർ പഴിഞ്ഞിപ്പാറ ജംഗ്ഷൻ ഫെയ്ത് മിനിസ്ട്രിസ് മിഷൻ സെന്ററിൽ സെക്കന്റ് സാറ്റർഡേ മീറ്റിംഗ് നടക്കും. റവ. അമൽ സി എഡ്‌വിൻ, ബ്രദർ ദയാൽ സി എഡ്‌വിൻ എന്നിവർ ശുശ്രൂഷകൾ നയിക്കും. 1,523 Share
Comments are closed.