ദിവാൻ കവല : കവണശ്ശേരിൽ ബ്രദർ രാജുവിന്റെ ഭവനാങ്കണത്തിൽ ജനുവരി 8 മുതൽ 11 വരെ 34-മത് ഉപവാസ പ്രാർത്ഥന നടക്കും. പാ. ജിനോഷ് ജെയിംസ്, പാ. റെജി തോമസ് എന്നിവർ നേതൃത്വം നൽകും.
പാസ്റ്റർമാരായ പോൾ സോമരാജ്, സുഭാഷ് കുമരകം, ഗ്ലാഡ്‌സൺ തോമസ്, അരുൺ എബ്രഹാം, പ്രേയ്‌സ് ലാൽ, പ്രിൻസ് ലാൽ എന്നിവർ പ്രസംഗിക്കും. ആൽഫി റെജിനോൾഡ്, ജിതിൻ തമ്പി, ആൽവിൻ റെജി, ജോയൽ എം കെ, കാലേബ് ജിനോഷ് എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.
