ആനാട് ഉണർവ്വ് ആരാധനയും വിടുതൽ ശുശ്രൂഷയും ChristianNews On Jan 4, 2025 1,453 നെടുമങ്ങാട് : ആനാട് മാതാ ആഡിറ്റോറിയത്തിൽ ജനുവരി 12 ന് ഉണർവ്വ് ആരാധനയും വിടുതൽ ശുശ്രൂഷയും നടക്കും. പാ. ലിജോ കൊട്ടാരക്കര ശുശ്രൂഷകൾ നയിക്കും. 1,453 Share